Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനാഘോഷം

06 Jun 2025 17:14 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: - മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്ക് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം മേപ്പയ്യൂർ ഗവ:ഹൈസ്കൂളിൽ വൃക്ഷ തൈ നട്ട് ബേങ്ക് പ്രസിഡൻ്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. 

പി.ടി.എ. പ്രസിഡൻ്റ് വി.പി. ബിജു അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, സ്കൂൾ പ്രിൻസിപ്പൾ എഛ്. എം കെ.എം മുഹമ്മദ്, ഹെഡ്മിസ്ട്രസ് പ്രീതി, സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.എം. സജിഷ ,സ്റ്റാഫ് പ്രതിധിധി കെ. സുധീഷ് ,ബേങ്ക് ഭരണസമിതി അംഗം സുരേഷ് കീഴന , ടി.സി. സുജയ ,സെക്രട്ടറി ഇൻ ചാർജ് കെ. അഖിൽ, സ്റ്റാഫ് കമ്മിറ്റി സെക്രട്ടറി സുനിൽ ഓടയിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News