Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 18:49 IST
Share News :
മുക്കം:സാമൂഹ്യ ഐക്യദാർഢ്യം പക്ഷാചരണത്തിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ്, മുക്കം നഗരസഭയും സംരംഭകത്വ സെമിനാർ നടത്തി സെമിനാർ നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ കൗൺസിലർമാരായ കെ.ബിന്ദു, വസന്തകുമാരി സിഡിഎസ് ചെയർപേഴ്സൺ ടി രജിത, വ്യവസായ ഓഫീസർ അരുൺകുമാർ ക്ലാസ് എടുത്തു, പ്രമോട്ടർ പി ധന്യ സ്വാഗതം പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.