Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 18:44 IST
Share News :
തൊഴിലുറപ്പ് തൊഴിലാളികള്‍അനുശോചിച്ചു
മറ്റത്തൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങല്‍ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ യോഗം ചേര്‍ന്ന് അനുശോചിച്ചു
വാര്‍ഡ് മെമ്പര്‍ ലിന്റോ പള്ളിപറമ്പന്‍ ,
മേറ്റുമാരായ ഗ്രേസി വര്‍ഗ്ഗീസ്, ജിനി ജെയ്‌സന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.