Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 19:22 IST
Share News :
ബെംഗളൂരു: പുതുവർഷ ദിനം ബെംഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി മാളവന താഴഞ്ചിറ കുന്നുമ്മൽ അനുരാജ് മകൻ
അലൻ - 19-ഇനി എട്ട് പേരിലൂടെ ജീവിക്കും. അലന്റെ
ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. സംസ്കാരം നാളെ പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് പള്ളിയിൽ ഉച്ചകഴിഞ്ഞ് നാലുമണിക്ക്.
Follow us on :
Tags:
More in Related News
Please select your location.