Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ വിവിധയിടങ്ങളിലെ ഈദ് ഗാഹുകൾ പ്രഖ്യാപിച്ചു

20 Mar 2026 08:06 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ വിവിധയിടങ്ങളിലെ ഈദ് ഗാഹുകൾ പ്രഖ്യാപിച്ചു. പെരുന്നാൽ ദിവസം രാവിലെ 6.45 ന് റൂവി അപ്പോളോ ഗ്രൗണ്ടിലും, അൽ ഹൈൽ ഈഗിൾ സ്റ്റേഡിയത്തിൽ പുലർച്ചെ 6.50 നും ഈദ് ഗാഹ് നടക്കും. ബർക്ക നെസ്റ്റോ പാർക്കിങ്ങിൽ 6.50 നും , സൊഹാർ ബദർ അൽ സമ പാർക്കിങ്ങിൽ 7:05 നും സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ 06:55 നുമാകും ഈദ് ഗാഹുകൾ നടക്കുകയെന്ന് സംഖാടകർ അറിയിച്ചു. റൂവിയിൽ റിൻഷിദ് ബിൻ ഹംസ അൽ ഹിക്മി, അൽ ഹൈലിൽ അമാനുള്ള അൽ ഹിക്മി, ബർക്കയിൽ അൽ ഫഹദ് പൂന്തുറ , സോഹാറിൽ നൗഫൽ എടത്തനാട്ടുകര , സലാലയിൽ എൻ എം മുഹമ്മദലി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.


സ്ഥലം: റൂവി ആദംസ് മജ്‌ലിസ് സമയം: 8.00

സ്ഥലം: അൽ ഖൂദ് സൂഖ് ഹംസത്തു ബിൻ അബ്ദുൽ മുത്ത്വലിബ് മസ്ജിദ് (ആർ ജി എസ്) സ്‌കൂളിന് പിറകുവശം സമയം: 8.00

സ്ഥലം: മിസ്ഫ ജീലാനി ബലദിയ മസ്ജിദ് സമയം: 8.00

സ്ഥലം: ഹിജാരി ടൗൺ മസ്ജിദ് സമയം: 7.10

സ്ഥലം: സഹം ഹോസ്പിറ്റൽ മസ്ജിദ് സമയം: 7.10

സ്ഥലം: അസൈബ നവംബർ 18 സ്ട്രീറ്റ് മസ്ജിദുൽ ഫാറൂഖ് സമയം: 7.15

സ്ഥലം: ഗാല സൗത്ത് മസ്ജിദ് അസ്ഹറുശ്ശരീഫ് സമയം: 6.40

സ്ഥലം: ഗാല സൗത്ത് ഗൾഫാർ ഹെഡ് ഓഫീസ് മസ്ജിദ് സമയം: 6.45

സ്ഥലം: അൽ ഹെയ്ൽ നോർത്ത് മസ്ജിദ് ഉമൈരി സമയം: 7.00

സ്ഥലം: ബുആലി മിസ്‌രി പള്ളി സമയം: 7.30

സ്ഥലം: നിസ്‌വ സൂഖ് മോഡേൺ ബേക്കറിയുടെ പിൻവശത്തുള്ള മസ്ജിദ് സമയം: 6.45

സ്ഥലം: ഫർഖ് ഖബായിൽ ഗിഫ്റ്റ് മാർക്കറ്റിന് എതിർവശമുള്ള ജുമുഅ മസ്ജിദ് സമയം: 6.45

സ്ഥലം: ഖദറ അസ്സഫാസ് കടയുടെ പിറകുവശമുള്ള ജുമുഅ മസ്ജിദ് സമയം: 7.30

സ്ഥലം: മബേല മദീന മാർക്കറ്റിന് സമീപമുള്ള ബി പി മസ്ജിദ് സമയം: 7:45

സ്ഥലം: സീബ് വാദി ലുവാമി ലുലു മസ്ജിദ് സമയം: 8.15

സ്ഥലം: സീബ് സൂഖ് ത്വാലിബ് ഫ്രഷ് മസ്ജിദ് (മക്ക ഹൈപ്പർ മാർക്കറ്റിന് സമീപം) സമയം: 08.00

സ്ഥലം: മിസ്ഫ ബലദിയ മസ്ജിദ് സമയം: 08.00

സ്ഥലം: മബേല സനാഇയ അൽ ശർറ മസ്ജിദ് സമയം: 7.45

സ്ഥലം: അൽ ഹെയ്ൽ നോർത്ത് മസ്ജിദ് ഖഅഖാഉബ്‌നു അംറ് സമയം: 7.00

സ്ഥലം: സുഹാർ അസ്‌റാർ ടൗൺ മസ്ജിദ് സമയം: 7.30

സ്ഥലം: ഫലജ് ടൗൺ മസ്ജിദ് സമയം: 7.45

സ്ഥലം: സുഹാർ ചെറിയ ശഅലി മസ്ജിദ് സമയം: 8.00

സ്ഥലം: സഹാർ ലുലു സമയം: 7.00

സ്ഥലം: സുഹാർ സബ്ജി മാർകറ്റ് മസ്ജിദ് സമയം: 8.00

സ്ഥലം: ബിദായ ജാമിഉ സുഹൈൽ സമയം: 8.30

സ്ഥലം: റുസൈൽ മസ്ജിദുറഹ്മാൻ- പഴയ വെജിറ്റബിൾ മാർക്കറ്റിന് സമീപം) സമയം: 7.30

Follow us on :

More in Related News