Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2025 08:26 IST
Share News :
മേപ്പയൂർ : മേപ്പയൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ ഇ.സി.ജി. സംവിധാനം ഏർപ്പെടുത്തണമെന്ന് രാഷ്ട്രീയ യുവജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ആർ.ജെ.ഡി ജില്ലാ കമ്മറ്റി അംഗം ബി.ടി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എൻ . പി.ബിജു അദ്ധ്യക്ഷത വഹിച്ചു. എ.കെ. നിഖിൽ , ഒ.ഷിബിൻ രാജ്,കെ.ലികേഷ് , പി.കെ. ഹരീഷ് , ജസ്‌ല കൊമ്മിലേരി , നിഷില , വി.പി.സുബിന എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.