Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരൾച്ച പീരുമേട് കൃഷിഭവനിൽ അപേക്ഷ ക്ഷണിക്കുന്നു

31 May 2024 18:14 IST

PEERMADE NEWS

Share News :


പീരുമേട്:

 ഏപ്രിൽ , മെയ് മാസങ്ങളിലായി ഉഷ്ണ തരംഗം മൂലം പൂർണ്ണമായും കൃഷിനാശം സംഭവിച്ച വിളകൾക്ക് അപേക്ഷ സ്വീകരിക്കുന്നു.

 അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ എന്നിവയിലൂടെ ഓൺലൈൻ ആയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. . 

 ഓൺലൈനായി സമർപ്പിക്കേണ്ട രേഖകൾ

1. ആധാർ കാർഡിന്റെ കോപ്പി 

2. ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.

3. കരം അടച്ച രസീത് (2024-25)/വനവകാശരേഖ/പാട്ട കൃഷി ചെയ്യുന്നവർ പാട്ട കരാറിന്റെ ഉടമ്പടിയും, കൃഷിയിട ഉടമയുടെ തന്നാണ്ട് കരം കെട്ടിയ രസീത്

4. റേഷൻ കാർഡിൻെറ പകർപ്പ്

4. വിള നാശം സംഭവിച്ച കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ഫോട്ടോ എന്നിവയോടൊപ്പം                       

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, 30/06/2024 .

Follow us on :

Tags:

More in Related News