Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്രയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

29 Jul 2024 07:23 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുമാർ എയുപി സ്‌കൂളിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.ഓട്ടോ ഡ്രൈവർ കോഴിക്കോട് സ്വദേശി മേനകത്ത് ശരീഫി(45)നാണ് പരിക്കേറ്റത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ശരീഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് നിന്നും കൊടുങ്ങല്ലൂരിൽ ആളെ ഇറക്കി തിരിച്ച് കോഴിക്കോട്ടേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

Follow us on :

More in Related News