Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടർ നസീർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

08 Jun 2025 11:10 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മസ്കറ്റ് ഗൊബ്റയിലെ, 18ത് നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

തൃശൂർ കരുവന്നൂരിൽ താമസിക്കുന്ന മുൻപ് തളിക്കുളം കച്ചേരിപ്പടിയിൽ താമസിച്ചിരുന്ന ഇടശ്ശേരി മാപ്പിള ഗവൺമെന്റ് സ്കൂളിലെ ടീച്ചർ ആയിരുന്ന പരേതയായ ബീവി കൂട്ടി ടീച്ചറുടെ മകൻ ഡോക്ടർ നസീർ ഒമാനിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 

-----:

ഡോക്ടർ നസീറിന്റെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.45ന് മസ്കറ്റ് മെഡിസിറ്റി ആശുപത്രി മോർച്ചറി പരിസരത്ത് വെച്ച് നടക്കുന്നതാണ്.

ആശുപത്രി ലൊക്കേഷൻ

https://maps.app.goo.gl/T5hN9RNf9nsFGT4v7?g_st=iw

Follow us on :

Tags:

More in Related News