Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2025 21:17 IST
Share News :
പരപ്പനങ്ങാടി : എംബിബിഎസ് പഠനം വിജയകരമായി പൂർത്തീകരിച്ച ഡോ. മുഗ്ദ ഭാഗ്യനാഥിനെ ഡിവൈഎഫ്ഐ കോയംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ചെട്ടിപ്പടി മേഖല കമ്മിറ്റി സെക്രട്ടറി രഞ്ജിത്ത്, യൂണിറ്റ് കമ്മിറ്റി സെക്രട്ടറി ഷാഹിദ്, സി പി ഐ എം ആനപ്പടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.