Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.മന്‍മോഹന്‍സിങ് അനുസ്മരണം

28 Dec 2024 19:13 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ നടത്തിയ ഡോ.മന്‍മോഹന്‍സിങ് അനുസ്മരണ യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, എം.കെ പുരുഷോത്തമന്‍, നിഷ സോമന്‍, എം.ഡി അര്‍ജുനന്‍, സി.പി കൃഷ്ണന്‍, എന്‍.ഐ ബെന്നി, ഷിബിലി സാഹിബ്, ലീലമ്മ ജോസ്, ജോയി മൈലാടി, സുനി സാബു, ടോമി പാലക്കന്‍, പി.ജെ തോമസ്, അഡ്വ. റെജി ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News