Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 11:49 IST
Share News :
വള്ളിക്കുന്ന് : നവകേരള സദസ്സിനായി വള്ളിക്കുന്ന് നിയോജകമണ്ഡലം സംഘാടക സമിതി സ്വരൂപിച്ച മിച്ചം വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. 3,98,858 രൂപയുടെ ചെക്ക് സംഘാടകസമിതി ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ വി ആര് വിനോദിന് കൈമാറി. തിരൂര്‍ സബ് കളക്ടര്‍ സച്ചിന് കുമാര്‍ യാദവ്, സംഘാടകസമിതി വൈസ് ചെയര്മാന്മാരായ ഇ. നരേന്ദ്ര ദേവ്, പി.ഋഷികേശ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര് ദിനേശ്, മാനേജര്‍ അബ്ദുല്ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
Follow us on :
Tags:
More in Related News
Please select your location.