Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 10:29 IST
Share News :
പെരിന്തൽമണ്ണ:
കേരളത്തിലെ
ഏറ്റവും വലിയ വായനക്കൂട്ടായ്മയായ
അക്ഷരായനത്തിൻ്റെ
ഈ വർഷത്തെ ജില്ലയിലെ മികച്ച ലൈബ്രേറിയൻ ആയി
കെ ജ്യോതിയെ തിരഞ്ഞെടുത്തു. 15 വർഷത്തോളമായി
വെട്ടത്തൂർ ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയനാണ് .
സിപിഐഎം വെട്ടത്തൂർ ലോക്കൽ കമ്മിറ്റി അംഗവും പെരിന്തൽമണ്ണ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്
ഡയറക്ടറുമാണ്.
വെട്ടത്തൂർ മച്ചിങ്ങാപ്പറമ്പിൽ കനകരാജനാണ് ഭർത്താവ് .
26 ന് തൃശൂർ വിവേകോദയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഫോട്ടോ :
കെ ജ്യോതി
Follow us on :
Tags:
More in Related News
Please select your location.