Sun Jun 1, 2025 2:50 AM 1ST

Location  

Sign In

കൊട്ടാരക്കരയിൽ ‌‌ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം. സംസ്ഥാന നേതാക്കളെ തടഞ്ഞ് വെച്ചിരിക്കുന്നു.

02 Jan 2025 14:52 IST

R mohandas

Share News :

ചാത്തന്നൂർ:: കൊട്ടാരക്കരയിൽ ‌‌ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം. സംസ്ഥാന നേതാക്കളെ തടഞ്ഞ് വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താനെത്തിയ കെ എസ് രാധാകൃഷ്ണൻ. കൃഷ്ണകുമാർ, രേണുക എന്നിവരയൊണ് തടഞ്ഞുവെച്ചിരിക്കുന്നത്. ആറ് മുൻ ബിജെപി ജില്ലാ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധം കനത്തതോടെ സംഘർഷ സാധ്യത കണക്കിലെടുത്തു സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.

Follow us on :

More in Related News