Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിൽമ പാൽ വില വർധന ഇന്നു മുതൽ

01 Jun 2026 07:35 IST

NewsDelivery

Share News :

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കാന്‍ പോകുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയാണ് വര്‍ധിക്കുന്നത്. എന്നാല്‍ നിലവില്‍ പാല്‍ കവറുകളില്‍ പഴയവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പായ്ക്കറ്റുകളില്‍ പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഒരുമാസം വരെ ഇത് തുടരുമെന്നാണ് മില്‍മ അറിയിക്കുന്നത്.

Follow us on :

More in Related News