Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 21:21 IST
Share News :
വൈക്കം: ചാലപ്പറമ്പ് ടി കെ എം യു പി സ്കൂൾ റിട്ടേഡ് ഹെഡ്മിസ്ട്രസ് വൈക്കം ആറാട്ട് കുളങ്ങര അക്ഷിത വീട്ടിൽ ഗീതാകുമാരി (63) നിര്യാതയായി. സംസ്കാരം നാളെ (മെയ് 9 ) വെള്ളിയാഴ്ച രാവിലെ 11 ന് വീട്ട് വളപ്പിൽ നടക്കും. ഭർത്താവ് - എസ്. സുഗതൻ. മക്കൾ - അതുല്യ സുഗതൻ, ആർച്ച സുഗതൻ. മരുമകൻ ദിലീപ് (BSNL, കോട്ടയം).
Follow us on :
Tags:
More in Related News
Please select your location.