Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനനായി

31 Aug 2026 18:19 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നെടുവ പരിയാപുരത്തെ ഞങ്ങാറുകണ്ടതിൽ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ അബ്ദുൽ മനാഫ് (43) മത്സ്യബന്ധനത്തിനിടയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു.


ഭാര്യ:ഹാജറ 

മക്കൾ : അഹ്‌നാഫ് , ആൽഫ, ഫാദി, ആദം

മാതാവ്: കദീജ 

സഹോദരങ്ങൾ:

ആലികുട്ടി 

സുബൈർ 

സുമീറ 

സുലൈഖ

Follow us on :

More in Related News