Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കോലത്താർ നവനീതത്തിൽ പി.എൻ.രാധാമണി (74).

28 Dec 2025 13:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കോലത്താർ  നവനീതത്തിൽ പി.എൻ.രാധാമണി ( 74 ) നിര്യാതയായി.  

മൃതദേഹം നാളെ (ഡിസംബർ 29 ) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ കൊണ്ടുവരും. സംസ്കരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ - ഡോ: ശീതൾ .എസ്. നായർ (എൻ. എസ്. എസ്. കോളേജ് ചങ്ങനാശ്ശേരി ), രാഹുൽ എസ്. നായർ (യൂ.കെ. ). മരുമക്കൾ - ആർ.രാജീവ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ), അമ്പിളി രാഹുൽ ( കടവന്ത്ര ).

Follow us on :

More in Related News