Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2025 23:45 IST
Share News :
തലയോലപ്പറമ്പ്: വടയാർ പഴമ്പെട്ടി ഈരേത്തറയിൽ കെ.എൻ ഷാജി (60). നിര്യാതനായി. സംസ്ക്കാരം നാളെ (ഡിസംബർ 9 ) ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ - യമുന (കടുത്തുരുത്തി വെള്ളാശ്ശേരി കരിനിലത്തിൽ കുടുംബാംഗം). മക്കൾ - അനന്ദു പി.എസ് (പി.എച്ച്.ഡി വിദ്യാർഥി,
സെൻട്രൽ യൂണിവേഴ്സിറ്റി), അനിൽകുമാർ (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, ഏറ്റുമാനൂർ), അശ്വതി (പറവൂർ). മരുമക്കൾ - ശാമിലി (ടീച്ചർ ഗവ.എൽ പി എസ് മലപ്പുറം), നിതിൻ (നോർത്ത് പറവൂർ).
Follow us on :
Tags:
More in Related News
Please select your location.