Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :സരോജിനി അമ്മ (87)

04 Aug 2024 08:02 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കുരിക്കത്തൂർതെഞ്ചേരി താമസിക്കുംമേലെ മണ്ണിൽ സരോജിനി അമ്മ 

87 വയസ്സ് നിര്യാതയായി.മക്കൾ:പ്രകാശൻ (മുണ്ടിക്കൽതാഴം)പ്രേമലത, (HDS മെഡിക്കൽ കോളേജ്)മരുമക്കൾ :സുധ,,,ജനാർദ്ധനൻ നായർ

സഹോദരി സൗമിനി.സംസ്ക്കാരം 4/8/24ഞായർ

രാവിലെ 10 മണി പുതിയ പാലം ശ്മശാനത്തിൽ

Follow us on :

More in Related News