Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ബാലൻ നായർ (79)

09 Jul 2024 12:26 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പൈങ്ങോട്ടുപുറം, ചെമ്മാട്ട്മൂത്തോന, ബാലൻ നായർ (79 )(റിട്ട.യൂണിവേഴ്സിറ്റി ഫിസിക്സ് ലാബ് അസിസ്റ്റന്റ്) നിര്യാതനായി ഭാര്യ: ലീല

മക്കൾ: ബിജീഷ് (മാരുതി സായി സർവീസ്)

ബിന്ദു

മരുമക്കൾ: മുരളീധരൻ (ആയുർവേദ മെഡിക്കൽ റെപ്പ്)കൃഷ്ണ (അംഗൻവാടി വർക്കർ)

സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ (late)

അപ്പുനായർ (late)ലക്ഷ്മിഅമ്മ (late)പദ്മനാഭൻ നായർ 

സഞ്ചയനം: ജൂലൈ 13, ശനിയാഴ്ച

Follow us on :

More in Related News