Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 22:02 IST
Share News :
കൊടകര: ഗ്രാമപഞ്ചായത്തിന്റെയും കൊടകര സൈബര്‍ പോലfസ് വിങിന്റെയും ആഭിമുഖ്യത്തില്‍ സൈബര്‍ നിയമങ്ങളെയും കുറ്റകൃത്യങ്ങളെയും ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്ര് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. കൊടകര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ വി.കെ.കിരണ്‍ , തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ നിശ്രു, മനോജ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്ര് കെ.ജി. രജീഷ്, അംഗങ്ങളായ സി.എ.റെക്സ് , ഷിനി ജെയ്സണ്‍, ഷീബ ജോഷി, സജിനി സന്തോഷ്, പ്രനില ഗിരീശന്,ബിജി ഡേവിസ്, എം.എം ഗോപാലന് തുടങ്ങിയവരും പഞ്ചായത്ത് ഓഫീസിലെ വിവിധ ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരും കുടുംബശ്രീ, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ , തുടങ്ങിയവരും സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.