Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിലകപ്പെട്ട നായക്ക് രക്ഷകരായി സി ആർ എഫ് ചളിക്കോട്

04 Jun 2024 16:58 IST

enlight media

Share News :

ചളിക്കോട് ടീ.കെ. ഷാജിയുടെ വീട്ടു വളപ്പിലെ കിണറ്റിൽ വീണ നായയെ ചളിക്കോട് റാപ്പിഡ് ഫോഴ്സ് അംഗങ്ങൾ സാഹസികമായി രക്ഷപെടുത്തി. ചെയർമാൻ മുനീർ ചളിക്കോടിൻ്റെ നേതൃത്വത്തിൽ ബഷീർ ഗ്രാൻ്റ്, വി എ യൂസഫ് രാജൻ ടി.കെ. എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.

സി ആർ എഫിൻ്റെ നേതൃത്വത്തിൽ പരിശീലനം നേടിയ വളണ്ടിയർമാർ ഒട്ടനവധി ദൗത്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. 

മുനീർ ചെയർമാൻ 99468 31206, ശ്യാം കാന്തപുരം കൺവീനർ 94468 86808

Follow us on :

More in Related News