Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 21:17 IST
Share News :
തൊടുപുഴ: കുടയത്തൂര്‍ സഹകരണ ബാങ്ക് ഭരണം ഏറ്റെടുക്കാനുള്ള സി.പി.എം നീക്കം പാളി. കാലങ്ങളിലായി യു.ഡി.എഫ് ഭരിച്ചിരുന്ന ബാങ്ക് ഏതാനും വര്‍ഷങ്ങളായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അഡ്മിനിസ്‌ട്രേറ്റര്‍ കമ്മറ്റിക്ക് അധികാരം കൈമാറുന്നതില്‍ തടസമില്ല എന്ന വിധി വന്നു. ഇതേ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ ഭരണം ഏറ്റെടുത്തു. ഇതിനെതിരെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച അസിസ്റ്റന്റ് രജിസ്ട്രാര്‍ ഭരണം ഏറ്റെടുത്തത്
Follow us on :
More in Related News
Please select your location.