Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ പ്രവര്‍ത്തകര്‍ റോഡ് സഞ്ചാരയോഗ്യമാക്കി

13 Jun 2024 07:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


സിപിഐ പ്രവര്‍ത്തകര്‍

റോഡ് സഞ്ചാരയോഗ്യമാക്കി

 മറ്റത്തൂര്‍ പഞ്ചായത്തിലെ ചുങ്കാല്‍ തെക്കുംമുറിയില്‍ 50 ഓളം കുടുംബങ്ങളുടെ ആശ്രയമായ റോഡ് സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാന നിര്‍മിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത് സിപിഐ പുതുക്കാട് മണ്ഡലം അസി. സെക്രട്ടറി സി. യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി വി. എസ്. ശ്രീജിത്ത്, അസി. സെക്രട്ടറി പി. ആര്‍. കണ്ണന്‍ , ചുങ്കാല്‍ ബ്രാഞ്ച് സെക്രട്ടറി സി.ആര്‍. ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News