Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 22:21 IST
Share News :
ഒറ്റപ്പാലം : സി പി ഐ എം ഒറ്റപ്പാലം ലോക്കൽ സെക്രട്ടറിയായി
എം ഐ എ റസാക്കിനെ തിരഞ്ഞെടുത്തു. പതിമൂന്നംഗ ലോക്കൽ കമ്മറ്റിയിൽ
ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ അഡ്വ . എം . രൺധീഷിനെ ഉൾപെടുത്തി . മുൻ കമ്മറ്റിയിൽ അംഗങ്ങളായിരുന്ന മൂന്ന് പേരെ പുതിയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി . ജില്ലാ കമ്മറ്റിയംഗം എം ആർ. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറിയേറ്റംഗം എസ് അജയകുമാർ , ജില്ലാ കമ്മറ്റിയംഗം എം ഹംസ , കെ സുരേഷ് എന്നിവർ പങ്കെടുത്തു . ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് , ഇ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു .
Follow us on :
More in Related News
Please select your location.