Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 02:31 IST
Share News :
സലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശി പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടി ഭാര്യ സാദിയന്റവിട മറിയു (78) ഒമാനിലെ സലാലയിൽ നിര്യാതയായി.
മക്കൾ: അഷറഫ് അജുവ, സീനത്ത് (സലാല), സൈനബ (ബഹ്റൈൻ). മരുമക്കൾ: താഹിർ സലാല, ബഷീർ ബഹ്റൈൻ, ഷാഹിദ.
കഴിഞ്ഞ മൂന്ന് മാസമായി മക്കൾക്കൊപ്പം സലാലയിൽ താമസിച്ച് വരികയായിരുന്നു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മയ്യത്ത് നിയമ നടപടികൾ പൂർത്തിയാക്കി സലാല മസ്‌ജിദുൽ ബാലവീ ഖബറുസ്ഥാനിൽ മറവു ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.