Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ ഓണം വിപണി ആരംഭിച്ചു

07 Sep 2024 16:01 IST

WILSON MECHERY

Share News :

അഷ്ടമിച്ചിറ:

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ്റെ സഹായത്തോടെ ആരംഭിച്ച ഓണം വിപണിയുടെ വിതരണ ഉദ്ഘാടനം ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് വി എം വത്സൻ നിർവ്വഹിച്ചു . പത്ത് ഇനം സബ്സിഡി സാധനങ്ങളടക്കം 19 ഇനം സാധനങ്ങൾ ആണ് വിതരണം ചെയ്യുന്നത്  

ഉദ്ഘാടന യോഗത്തിൽ ബാങ്ക് ഡയറക്ടർ കെ വി ഡേവീസ് സ്വാഗതം പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ ബീന സാബു രേഖാനിൽകുമാർ കെ കെ പരമു , എൻ കെ ഡേവിസ്, ഉണ്ണിക്കണ്ണൻ കെ ആർ ,എ എസ് ശശിധരൻ നൗഫിയ നൗഷാദ്, അഖിൽ ബാബു എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൻ എസ് സനുഷ നന്ദി പറഞ്ഞു

Follow us on :

More in Related News