Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 13:58 IST
Share News :
ചാവക്കാട്:കൺസോൾ ഖത്തർ എക്സിക്യൂട്ടീവ് അംഗം അമീർ മുഹമ്മദിന്റെ മകൻ അൻലാസിന്റെ വിവാഹ ദിനത്തിൽ വൃക്കരോഗികളുടെ ഡയാലിസിസ് ഫണ്ടിലേക്ക് സംഭാവന നൽകി.കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് സംഭാവന ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് ഹക്കീം ഇമ്പാറക്ക്,വി.സി.കെ.ഷാഹുൽ,നൗഷാദ് തെക്കുംപുറം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.