Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈടെക് അംഗന്‍വാടിയുടെ നിര്‍മാണം

19 Dec 2024 19:37 IST

ജേർണലിസ്റ്റ്

Share News :



കുഞ്ചിത്തണ്ണി: ബൈസണ്‍വാലി പഞ്ചായത്തില്‍ കോമളിക്കുടി ആദിവാസി കോളനിയില്‍ കുട്ടികളുടെ പഠനത്തിനും, ആരോഗ്യപരിപാലനത്തിനുമായി ഹൈടെക് അംഗന്‍വാടിയുടെ നിര്‍മാണം ആരംഭിച്ചു. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 25 ലക്ഷം രൂപ മുടക്കിയാണ് അംഗന്‍വാടി നിര്‍മിക്കുന്നത്. ബൈസണ്‍വാലി പഞ്ചായത്ത് ഭരണസമിതിയംഗം സിജു ജേക്കബ് തറക്കല്ലിടീല്‍ ഉദ്ഘാടനം ചെയ്തു.


Follow us on :

More in Related News