Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 21:17 IST
Share News :
പുന്നയൂർ:മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തന കാമ്പയിനിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മന്ദലാംകുന്ന് ബീച്ചിലും,പരിസരത്തും ശുചീകരണം നടത്തി.വാർഡ് മെമ്പറും,വാർഡ് സാനിറ്റേഷൻ കമ്മിറ്റി ചെയർമാനുമായ
അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു.കൺവീനർ ജെ.പി.എച്ച്.എൻ.ലിനി,അംഗങ്ങളായ ടി.കെ.കാദർ,എം.എ.വഹാബ്,സിഡിഎസ് മെമ്പർ എ.വി.വത്സ,ആഷ വർക്കർ ഷിജി രഞ്ജിത്ത്,അങ്കണവാടി വർക്കർ ബീനാസ്,ഹരിത കർമ്മ സേന അംഗങ്ങളായ സക്കീന,ബീവാത്തു തൊഴിലുറപ്പ് പ്രവർത്തകരായ ഷെക്കീർ,കദീജ,ജമീല,അവ്വോമ,മല്ലിക,സൈനബ,ജമീല പള്ളത്ത്,സൽമ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.