Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 15:01 IST
Share News :
കോട്ടക്കൽ : ചെട്ടിയാം കിണർ ഗവൺമെന്റ് ഹൈസ്കൂളിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി ബിൽഡിംഗ്, ഹൈസ്കൂൾ ബിൽഡിംഗ് എന്നിവ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കവിത ടീച്ചർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രശാന്ത് സാർ,പിടിഎ പ്രസിഡണ്ട് മാലിക് എന്നിവരുടെ മേൽനോട്ടത്തിൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പെരുമണ്ണയുടെ മെമ്പർമാർ ആയിട്ടുള്ള ഇസ്മായിൽ, നൂറുമുഹമ്മദ്, ഷബീർ അലി, ഫക്രുദീൻ, ഫവാസ്, വാഹിദ്, റസാഖ് സി എന്നിവർ ക്ലബ് ട്രഷറർ അഷ്റഫ്, ജോയിൻ സെക്രട്ടറി പി എം അലി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
Follow us on :
Tags:
More in Related News
Please select your location.