Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ കൊന്ത സമര്‍പ്പണത്തോടനുബന്ധിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം അണിഞ്ഞ് കുട്ടികള്‍

28 Oct 2025 18:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ കൊന്ത സമര്‍പ്പണത്തോടനുബന്ധിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം അണിഞ്ഞ് കുട്ടികള്‍

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ കൊന്ത സമര്‍പ്പണം ഭക്തിപൂര്‍വ്വം നടത്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം അണിഞ്ഞ് കുട്ടികള്‍ ചടങ്ങിന് പ്രത്യേക ഭംഗി പകര്‍ന്നു. വിശുദ്ധ കുര്‍ബാനയും അനുഗ്രഹ പ്രാര്‍ത്ഥനകളും നടന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ശുശ്രൂഷകളില്‍ ധാരാളം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു.

Follow us on :

More in Related News