Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നഗരസഭ പരിസരത്ത് വെച്ച് നിർവഹിച്ചു

10 Sep 2024 21:15 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നഗരസഭ പരിസരത്ത് വെച്ച് നിർവഹിച്ചു.നഗരസഭ സ്ഥിര കാര്യ സമിതി അധ്യക്ഷന്മാർ,സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ്,വൈസ് ചെയർപേഴ്സൺ സാജിത സലാം,നഗരസഭ കൗൺസിലർമാർ,കുടുംബശ്രീ മെമ്പർമാർ,സെക്രട്ടറി,എഡഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കുടുംബശ്രീ ഓണ വിപണന മേളയിൽ പച്ചക്കറികൾ,വിവിധ പലഹാരങ്ങൾ,പായസം,തുണിത്തരങ്ങൾ,അച്ചാറുകൾ എന്നി ഇനങ്ങളാണ് ഉള്ളത്,സെപ്റ്റംബർ 13-നാണ് മേള അവസാനിക്കുന്നത്.


Follow us on :

More in Related News