Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

12 Feb 2025 09:56 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കിംസ് അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടറും ഷിഫ മെഡി കെയർ ട്രസ്റ്റ്‌ ട്രഷററുമായ മേലേകാപ്പ് പറമ്പിൽ പൂതംകോടൻ മുഹമ്മദ്‌ ഹാജി (ആക്രം ഹാജി 82) നിര്യാതനായി.

ഭാര്യ :ഫാത്തിമ.

മക്കൾ: മുഹമ്മദ്‌ ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്.

Follow us on :

More in Related News