Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 09:21 IST
Share News :
ചക്കാലക്കൽ: മെയ് 10,11 തീയതികളിലായി നടക്കുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൻറെ മെഗാ അലൂമിനി മീറ്റിന്റെ ഭാഗമായി സാഗനസംഘം കമ്മിറ്റി ഓഫീസ് സ്കൂൾ മാനേജർ പി.കെ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സിറാജുദ്ദീൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശാന്തകുമാർ മാസ്റ്റർ, അലൂംമ്നി കമ്മറ്റി പ്രസിഡൻ്റ് വി.എം.എ ലത്തീഫ് , സെക്രട്ടറി അനീസ് മടവൂർ, ഷിയോലാൽ, എ.പി യൂസഫലി, സുധീർ പാറക്കൽ, എ.പി സനി ത്, ഷൈനോജ് നരിക്കുനി, പി.കെ അൻവർ, ശശി ചക്കാലക്കൽ, മുഹമ്മദ് പൂളക്കാടി, മുനീർ പുതുക്കുടി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Follow us on :
More in Related News
Please select your location.