Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 14:30 IST
Share News :
കൊടകര: ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ഥാടനം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. തീര്‍ഥാടന കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാദര്‍ അജിത്ത് തടത്തില്‍ , രൂപത സെക്രട്ടറി ഡേവീസ് തുളുവത്ത്, ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി സെക്രട്ടറി പത്രോസ് വടക്കുംചേരി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പി.ആര്.ഒ ഷോജന്‍ ഡി. വിതയത്തില്‍, തീര്‍ഥാടന കേന്ദ്രം കൈക്കാരന് ജോസ് കറുകുറ്റിക്കാരന്‍, ടെസ്സി ഫ്രാന്‍സിസ്, ഷിബു ആട്ടോക്കാരന് ഷീന തോമാസ് എന്നിവര്‍ സംസാരിച്ചു. ബിജുചുള്ളി വര്ഗ്ഗീസ്വെളിയന്, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍, സജി നെടുനിലത്ത് എന്നിവര്‍ നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.