Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി എളമ്പിലാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ റുഖിയ നിര്യാതയായി

01 Jul 2025 16:11 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അഞ്ചപ്പുര സ്വദേശി

എളമ്പിലാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ റുഖിയ (79) നിര്യാതയായി. ഖബറടക്കം നാളെ

(02.07.24) രാവിലെ പത്ത് മണിക്ക്

പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


മക്കൾ: അബ്ദുറഹിമാൻ എന്ന ബാവ, റഫീഖ് (അഞ്ചപ്പുര എസ്. ടി. യു സെക്രട്ടറി), അബൂബക്കർ സിദ്ധീഖ് എന്ന കുഞ്ഞിപ്പ, സക്കീന, മൈമൂന, ഫൈസൽ.


മരുമക്കൾ: ഷാജി, ഷാഹിദ, സക്കീന, ജസ്നി, ഹുസൈൻ (മൂലക്കൽ), ബീരാൻ (താനൂർ)

Follow us on :

More in Related News