Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഉപജില്ല കലോത്സവത്തിൽ ഇമ്മിണി വല്ല്യേ കോഴി കഥ എന്ന നാടകത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൃഷ്ണനെ ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ ബസ് തൊഴിലാളികൾ ആദരിച്ചു

28 Nov 2024 19:55 IST

MUKUNDAN

Share News :

ചാവക്കാട്:ഉപജില്ല കലോത്സവത്തിൽ ഇമ്മിണി വല്ല്യേ കോഴി കഥ എന്ന നാടകത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൃഷ്ണനെ ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ ബസ് തൊഴിലാളികൾ ആദരിച്ചു.ബസ് തൊഴിലാളി സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീവാസ് കല്ലട്ടി,ബിഎംഎസ് മേഖല ട്രഷറർ സൂരജ് കോട്ടപ്പടി,ഗുരുവായൂർ,കൊടുങ്ങല്ലൂർ യൂണിറ്റ് ഭാരവാഹികളായ പി.പി.മൈക്കിൾ,സി.എം.ഷംസുദ്ദീൻ,പി.കെ.കപിൽ എന്നിവർ സംബന്ധിച്ചു.ഗുരുവായൂർ സ്റ്റാൻഡിലെ ബസ്സ് അറ്റെൻഡർ സൂരജിന്റെ മകനാണ് നവനീത് കൃഷ്ണ.



Follow us on :

More in Related News