Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ വര്യട്ട്യാക്കിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ നാടിന് സർപ്പിക്കും

04 Oct 2025 23:21 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: വര്യട്ട്യാക്കിൽ ജനങ്ങളുടെ സൗകര്യാർത്ഥം ഡി.വൈ.എഫ്.ഐ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും.


ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എ. എ. വസീഫ് ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകിട്ട് 5 മണിക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ പങ്കെടുക്കും.

Follow us on :

More in Related News