Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സമ്മേളനം

23 Mar 2025 15:54 IST

Kodakareeyam Reporter

Share News :


കൊടകര: ജില്ല ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു) കൊടകര ഏരിയ സമ്മേളനം  കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. കാര്‍ത്തികേയന്‍ വട്ടോലിപറമ്പില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. കണ്‍സ്ട്രക്ഷന്‍ വര്‍്‌ക്കേഴ്‌സ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി  യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ജി.ഷാജി അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ഏരിയ ജനറല്‍ സെക്രട്ടറി എം.കെ.അശോകന്‍, സിപിഎം ഏരിയ സെക്രട്ടറി പി.കെ.ശിവരാമന്‍, പി.ആര്‍.പ്രസാദന്‍, എ.കെ.ബാലന്‍, എം.കെ.മോഹനന്‍, അന്‍വര്‍ സാദത്ത്, എ.സി.വേലായുധന്‍, പി.സി.ഉമേഷ് ,ബിന്ദു ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News