Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിഗേഡിയർ സുബ്രഹ്മണ്യനെ ആദരിച്ചു

26 Jul 2024 19:59 IST

MUKUNDAN

Share News :



ചാവക്കാട്:കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയ ബ്രിഗേഡിയർ സുബ്രഹ്മണ്യനെ ഗോകുലം പബ്ളിക്ക് സ്കൂൾ വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്ന് അദ്ദേഹത്തിൻറെ വസതിയിൽ എത്തി ആദരിച്ചു.പ്രിൻസിപ്പാൾ ശ്രീജിത്ത് തൊണ്ടയാട് പൊന്നാടയും,ഉപഹാരവും നൽകി ആദരിച്ചു.വസതിയിൽ എത്തിയ 25 ഓളം വിദ്യാർത്ഥികൾ ബ്രിഗേഡിയറുമായി യുദ്ധ വിശേഷങ്ങൾ പങ്കുവെച്ചു.ഇന്ദിര സുബ്രഹ്മണ്യൻ,അദ്ധ്യാപികമാരായ ഷീജ ബാബു,ജയശ്രീ രവികുമാർ പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News