Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 09:35 IST
Share News :
തിരൂരങ്ങാടി : പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ പാലത്തിൻറെ ലൈറ്റുകൾ മാസങ്ങൾക്ക് മുന്നേ റിപ്പയർ ചെയ്തിരുന്നു ഇപ്പോൾ വീണ്ടും ലൈറ്റുകൾ കണ്ണടച്ചിരിക്കുന്നു ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയുടെ താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് ബ്രിഡ്ജസ് എ ഇ ക്ക് പരാതി .
സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന കച്ചവടക്കാരുടെയും ലോബികൾ ഇടയ്ക്കിടെ ലൈറ്റുകൾ കേടുവരുന്നതിന് കാരണമാവുന്നതായും അടിക്കടിയുള്ള ലൈറ്റ് കേടുവരൽ കാരണമാകുന്നതായി നാട്ടുകാരും പറയുന്നു കേടുവരുന്ന ലൈറ്റുകൾ റിപ്പയർ ചെയ്യാൻ എടുക്കുന്ന കാലതാമസം നാട്ടുകാരിൽ പ്രതിഷേധമുളവാക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.