Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

08 Mar 2025 19:26 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ആളൂര്‍ : ആളൂര്‍ പഞ്ചായത്തിലെ തെരുവോരങ്ങളില്‍ അജൈവ മാലിന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് 33 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു.പ്രസിഡന്റ് കെ .ആര്‍. ജോജോ ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍, പഞ്ചായത്തംഗം ടി. വി.ഷാജു, വര്‍ഗീസ് പന്തലൂക്കാരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രഡ്, വി.ഇ.ഒ സുമ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News