Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

09 Jun 2025 22:26 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പത്തനംതിട്ട, കൊടുമൺ, അങ്ങാടിക്കൽ സ്വദേശി അരുൺ വില്ലയിൽ ബോസ് ഡാനിയേൽ (55) കഴിഞ്ഞ ദിവസം രാത്രി സ്വവസതിയിൽ നിര്യാതനായി.

അനവധി സുഹൃത്ത് ബന്ധങ്ങളുള്ള ബോസ് ഡാനിയേൽ ഒരു വർഷം മുമ്പാണ് ചികിത്സാർത്ഥം നാട്ടിൽ പോയത്. പ്രിന്റിങ്ങ് റിലേറ്റഡ് ജോലിക്കാരനായിരുന്ന ബോസ് ഡാനിയേൽ മത്ര, വാദി അൽ കബീർ, സീബ്, സുവൈക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കമ്പനികളിലായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ: ഷീല ബോസ്. മകൻ: അരുൺ ബോസ്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ബുധനാഴ്ച (11.06.2025) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെ ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News