Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടപ്പ് രോഗികൾക്ക് പുസ്തകങ്ങളും.

30 Jul 2024 09:53 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കിടപ്പ് രോഗികൾക്ക് മരുന്നിനും ശുശ്രൂഷയ്ക്കും ഒപ്പം പുസ്തകങ്ങൾ കൂടി നൽകി കുന്ദമംഗലം ആശയം പാലിയേറ്റീവ്. കവിയും പാലിയേറ്റീവ് പ്രവർത്തകനുമായ ദിനേഷ് കാരന്തൂർ ആണ് ഇതിനുള്ള പുസ്തകങ്ങൾനൽകിയത്.ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ കെ നാരായണൻ നമ്പൂതിരി മാസ്റ്റർ ദിനേഷിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ചെയർമാൻ അധ്യക്ഷനായി. എം സി രാജൻ, ഇ പി ഉമ്മർ, സന്തോഷ് കുമാർ,റസീന അസീസ് പുല്ലാട്ട് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ കെ കെ ഷാഹിദ് ജാസിം സ്വാഗതവും എ പി ദേവദാസൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News