Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 15:31 IST
Share News :
മേപ്പയ്യൂർ: ബഷീർ ദിനത്തിൽ
ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ 'ആദരവ്'
പരിപാടി സംഘടിപ്പിച്ചു.
യുവ എഴുത്തുകാരി
അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന്
2024-25 വർഷത്തിൽ
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച എൻ.കെ.നാഫിയ
എന്നിവരെയാണ് അനുമോദിച്ചത്.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.എം.എം.
കരുണാകരൻ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, എം.കെ.കുഞ്ഞമ്മത്,കെ. ശ്രീധരൻ,
വി.കെ.ബാബുരാജ്,സി.നാരായണൻ,ജെ.എസ്.ഹേമന്ത്,ടി.ചന്ദ്രൻ ,
കെ.കാർത്തിക്, വൈ.എം. ജിഷിത എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.