Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 21:54 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് ശ്രീകല്ലുങ്ങൾ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ക്ഷേത്രം ശാന്തിമാരായ കണ്ണൻ ശാന്തി,ലാലൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ചെങ്ങല ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് കറങ്ങാട്ട് അശോകൻ,ജനറൽ സെക്രട്ടറി തൂമാട്ട് മോഹനൻ,ജോയിന്റ് സെക്രട്ടറി ചക്കാണ്ടൻ ശിവദാസൻ,ട്രഷറർ തളിചേത്തു സുകു,പൂക്കാട്ട് സജീവൻ, പൂക്കാട്ട് ബാലകൃഷ്ണൻ,മരുതു അനൂപ്,പയ്യപ്പുള്ളി സുധാകരൻ തുടങ്ങിയവർ ഇല്ലംനിറ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.