Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി ഭക്ഷ്യവസ്തുക്കൾ അയച്ചു

01 Aug 2024 19:32 IST

Anvar Kaitharam

Share News :

ബിജെപി ഭക്ഷ്യവസ്തുക്കൾ അയച്ചു

പറവൂർ: ദുരന്തം വിതച്ച വയനാട്ടിലേക്ക് ബിജെപി പറവൂർ മണ്ഡലം കമ്മിറ്റി അവിശ്യസാധനങ്ങൾ എത്തിച്ചു.

അരി, പച്ചക്കറികൾ, പലവ്യഞ്ചനങ്ങൾ, വസ്ത്രം, കുടിവെള്ളം എന്നിവയാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ്, ജനറൽ സെക്രട്ടറിമാരായ രാജു മാടവന, ബി.ജയപ്രകാശ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.എസ്.ഉണ്ണികൃഷ്ണ പണിക്കർ, ജനറൽ സെക്രട്ടറി പി.കെ.രവീന്ദ്രൻ നായർ, കോട്ടുവള്ളി വെസ്റ്റ് ഏരിയ പ്രസിഡന്റ് എ.സി. രഞ്ചിത്ത്കുമാർ, ജനറൽ സെക്രട്ടറി മുരളി കോവിലകം, വൈസ് പ്രസിഡന്റ് വിഷ്ണു കുരിയൽ, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ. അശോകൻ, ജനറൽ സെക്രട്ടറി രാജൻ അയ്യർ, എം.ആർ. ജീവൻ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News