Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി പ്രതിരോധം.

07 Jun 2024 16:19 IST

santhosh sharma.v

Share News :

വൈക്കം: കുമരകം, അയ്മനം, വെച്ചൂർ ,ആർപ്പുക്കര പഞ്ചായത്തുകളിൽ പക്ഷിപ്പനി പ്രതിരോധം. കോഴിഇറച്ചിമുട്ട വിൽപ്പന ജൂൺ 12 വരെനിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുമരകം , അയ്മനം , വെച്ചൂർ , ആർപ്പുക്കര പഞ്ചായത്തുകളിൽ ഇറച്ചി കോഴി / താറാവ് / മുട്ട എന്നിവയുടെ വില്പന നിരോധിച്ചത്.

Follow us on :

More in Related News